യാത്രക്കാർക്കായി വമ്പൻ 'വൈറ്റ് ഫ്രൈഡേ സെയിൽ' പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്‌സ്

സൗദി ;യുഎഇ യാത്രക്കാർക്കായി ഇത്തിഹാദ് എയർവേയ്‌സ് വമ്പൻ 'വൈറ്റ് ഫ്രൈഡേ സെയിൽ' പ്രഖ്യാപിച്ചു.

ഈ ഓഫർ വഴി എയർ ടിക്കറ്റുകളിൽ 35 ശതമാനം വരെ ഇളവാണ് ലഭ്യമാകുന്നത്. 2026 ജനുവരി 13 മുതൽ ജൂൺ 24 വരെയുള്ള യാത്രാ ടിക്കറ്റുകൾക്ക് ഈ ആനുകൂല്യം ലഭിക്കും.
അവധിക്കാല യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നവർക്കും കുടുംബാംഗങ്ങളെ വിദേശത്ത് എത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ അവസരം ഉപയോഗിക്കാമെന്നും, ടിക്കറ്റുകൾ നവംബർ 30 വരെ ബുക്ക് ചെയ്യാൻ സാധിക്കുമെന്നും ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !