പാലാ പോലീസിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾകൊണ്ട് പരിശോധിച്ചത് നൂറുകണക്കിന് വാഹനങ്ങൾ..കാരണം ഇതാണ്..!

പാലാ :കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ നിർദ്ദേശാനുസരണം പാലാ പോലീസിന്റെ നേതൃത്വത്തിൽ പാലായിൽ വ്യാപക വാഹന പരിശോധന.

വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെയും പാലാ ജൂബിലി തിരുനാളിനോട് അനുബന്ധിച്ചുമാണ് ഇന്നലെ വൈകുന്നേരം നടത്തിയ വാഹന പരിശോധനയെന്ന് പാലാ സബ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ പറഞ്ഞു.

കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹന പരിശോധന നടക്കുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ വൈക്കം,ചങ്ങനാശേരി തുടങ്ങിയ ഭാഗങ്ങളിലും പരിശോധന ഉണ്ടായിരുന്നു.

ഇന്നലെ വൈകുന്നേരം പാലാ കുരിശുപള്ളി ജംഗ്‌ഷനിൽ ആരംഭിച്ച വാഹന പരിശോധന ഏറെ വൈകിയും നീണ്ടു..നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറുകൾകൊണ്ട് പാലാ പോലീസും ജില്ലയിൽ നിന്നുള്ള സ്‌പെഷ്യൽ സ്ക്വാഡും ചേർന്ന് പരിശോധിച്ചത്..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !