അയര്‍ലണ്ടില്‍ നിയമത്തിൽ ഉന്നത വിജയം കരസ്ഥമാക്കി മലയാളി അഡ്വ. ജോബി ജോസ്

അയര്‍ലണ്ടില്‍ നിയമത്തിൽ ഉന്നത വിജയം കരസ്ഥമാക്കി മലയാളി അഡ്വ. ജോബി ജോസ്

ഡബ്ലിൻ: യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ  സർവകലാശാലകളിലൊന്നായ ഡബ്ലിൻ  ട്രിനിറ്റി കോളേജിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം (LL.M. - Laws) പൂർത്തിയാക്കി ഒരു സുപ്രധാന അക്കാദമിക് നാഴികക്കല്ല് പിന്നിട്ട് അഡ്വ. ജോബി ജോസ്.

പത്തനംതിട്ട പ്രക്കാനം സ്വദേശിയായ ജോബി ജോസ്,  ഭാര്യ ഡയാന ജോസഫിനും (ഒഴക്കൽ, പൂഞ്ഞാര്‍) മകൾ ഇസബെൽ ജോബിക്കുമൊപ്പം  നിലവിൽ ഡബ്ലിനിലെ ടാലയിലാണ് താമസിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ പ്രക്കാനം ചെറിയത്ത് ജോസ് വില്ലയിലെ മിസ്റ്റർ ഒ. ജോസിന്റെയും ശ്രീമതി പൊന്നമ്മ ജോസിന്റെയും മകനാണ് ഇദ്ദേഹം.

തിരുവിതാംകോട് അരപ്പള്ളി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രിസ്ത്യൻ സ്റ്റുഡന്റസ് മൂവ്മെന്റിന്റെ (MGOCSM) സ്ഥാപക യൂണിറ്റ് സെക്രട്ടറിയായും എം.ജി.ഒ.സി.എസ്.എം. കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !