ഇടുക്കിയില്‍ സ്‌കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികള്‍ കുടുങ്ങി

ഇടുക്കി: ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങി ഒന്നര മണിക്കൂറായി വിനോദസഞ്ചാരികൾ കുടുങ്ങി കിടക്കുന്നു. കുഞ്ഞുങ്ങൾ അടക്കം 5 സഞ്ചാരികളും ജീവനക്കാരുമുൾപ്പെടെ എട്ടുപേരാണ് സ്കൈ ഡൈനിംങ്ങിലുള്ളതെന്നാണ് ഔദ്യോ​ഗിക വിശദീകരണം. എന്നാൽ അതിൽ കൂടുതൽ പേരുണ്ടെന്ന് പ്രദേശത്തുള്ളവർ പറയുന്നു. 

രക്ഷാപ്രവർത്തനം തുടരുകയാണ് കഴിഞ്ഞ ഒന്നര മണിക്കൂറായി അഞ്ചു പേർ കുടുങ്ങി കിടക്കുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

കണ്ണൂരിൽ നിന്നുള്ള നാലം​ഗ കുടുംബമാണ് കുടുങ്ങിയത്.  ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡ്വൈഞ്ചർ ടൂറിസത്തിൻ്റെ ഭാ​ഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത് ആനച്ചാലിലാണ് ഈ സ്കൈ ഡൈനിങ് ഉള്ളത് അപ്പോൾ മൂന്നാറിലൊക്കെ പോകുന്ന വിമസഞ്ചാരികളാണ് പ്രധാനമായും കൈരണിയിൽ കയറാനായി എത്തുകയും ചെയ്യുന്നത്. 

വിവരം അനുസരിച്ച് അവിടെയുള്ള ആളുകൾ പറയുന്ന വിവരം അനുസരിച്ച് രണ്ടും നാലും വയസ്സുള്ള രണ്ട് കുഞ്ഞുകളും ജീവനക്കാരും അടക്കം അഞ്ചു പേരാണ് ഈ കൈ ഡൈനിങ്ങിൽ ഉള്ളത്. ഏതാണ്ട് 1000 അടിയോളം ഉയരത്തിലാണ് ഈ കൈ ഡൈനിങ് ഇപ്പോൾ ഉള്ളത്. 

ഒന്നര മണിക്കൂർ മുമ്പാണ് ഈ ക്രെയിൻ സാങ്കേതിക തകരാർ ഉണ്ടായി എന്നാണ് പറയുന്നത്. ഈ ക്രെയിൻ ഉപയോഗിച്ചുകൊണ്ടാണ്  ഈ സ്കൈ ഡൈനിങ് പൊക്കി നിർത്തുന്നത്. ഈ ക്രെയിൻ ഒരു സ്വിച്ചിൽ ഉണ്ടായ തകരാറാണ് ഈ പ്രശ്നങ്ങൾക്ക് കാരണം എന്നാണ് മനസ്സിലാക്കുന്നത്. ഈ ക്രെയിനിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ് ഫയർഫോഴ്സിന്റെ സഹായം അവർ തേടിയിട്ടില്ല, പക്ഷേ അവിടെ ഈ ക്രെയിനുമായി ബന്ധപ്പെട്ട ആളുകൾ ഉണ്ട്, ഈ ക്രെയിന്‍ നന്നാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ന്യൂയോർക്ക് മേയർ സൊഹ്റാൻ മമ്ദാനി ഒരു കമ്മ്യൂണിസ്റ്റ് ആണോ ? | Communist | ELECTION

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !