എരമംഗലം താഴത്തേൽ പടി തമ്പാത്ത് പത്മനാഭൻ അന്തരിച്ചു

 എരമംഗലം: എരമംഗലം താഴത്തേൽ പടി തമ്പാത്ത് വീട്ടിൽ പത്മനാഭൻ (86) അന്തരിച്ചു. പരേതയായ ലക്ഷ്മിയാണ് ഭാര്യ.

മക്കൾ: സുരേഷ് (ഇൻകം ടാക്സ് ഇൻസ്പെക്ടർ, ഗുജറാത്ത്), ഹരീഷ്, ദിനേഷ്, സനീഷ്, സജീഷ് (ഖത്തർ). മരുമക്കൾ: ജസീത (ടീച്ചർ, എസ്. പോഡർ ഇന്റർനാഷണൽ സ്കൂൾ, ഗാന്ധിധാം, ഗുജറാത്ത്), ബബിത, ബബിതപ്രിയ, സുജിത, കീർത്തന. സംസ്കാര ചടങ്ങുകൾ നാളെ (ഞായറാഴ്ച) രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !