പാലാ ജൂബിലി തിരുനാളിന് തുടക്കമാകുന്നു..പ്രാർത്ഥനകളോടെ പന്തലിന് കാൽ നാട്ടു കർമ്മം..!

കോട്ടയം :പാലായുടെ ദേശീയോത്സവമായ അമലോത്ഭവ ജൂബിലി തിരുന്നാൾ പന്തലിന്റെ കാൽ നാട്ടു കർമ്മം പാലാ കത്തീഡ്രൽ പള്ളി  വികാരി റവ ഡോക്ടർ ഫാദർ ജോസ് കാക്കല്ലിൽ നിർവഹിച്ചു.

രാവിലെ 9.45 ന്  പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ് മൂന്നു പള്ളി വികാരിമാരുടെയും ;കൈക്കാരൻമാരുടെയും ;പെരുന്നാൾ കമ്മിറ്റിയംഗങ്ങളുടെയും ;വിശ്വാസികളുടെയും സാന്നിധ്യത്തിൽ കത്തീഡ്രൽ പള്ളി വികാരി റവ ഡോക്ടർ ഫാദർ ജോസ് കാക്കല്ലിൽ നിർവഹിച്ചത് .ഫാദർ ജോസഫ് തടത്തിൽ ;ഫാദർ ജോർജ് മൂലേച്ചാലിൽ എന്നിവർ സഹ കാർമ്മികന്മാരായിരുന്നു.

തുടർന്ന് തിരുന്നാൾ നോട്ടീസ് പ്രസിദ്ധീകരണവും നടന്നു .സംഭാവന കൂപ്പണിന്റെ ആദ്യ വിൽപ്പന തോട്ടുങ്കൽ കടയുടമ ഷാജു തോട്ടുങ്കലിനു നൽകി ഫാദർ ജോസ് കാക്കല്ലിൽ നിർവഹിച്ചു.

രാജേഷ് പാറയിൽ ;അലക്സാണ്ടർ (കുഞ്ഞൂട്ടി) മുളയ്ക്കൽ ;ടോമി പാനായിൽ എന്നീ കൈക്കാരൻമാരും ,; രാജീവ് കൊച്ചു പറമ്പിൽ;ജോഷി വട്ടക്കുന്നേൽ ;തങ്കച്ചൻ കാപ്പൻ ;ജോസുകുട്ടി പൂവേലിൽ ;ബേബിച്ചൻ എടേട്ട് ;ബിജൂ സെന്റ് ജൂഡ് ;ജോമോൻവേലിക്കകത്ത് ,ജോണി പന്തപ്ലാക്കൽ;ബിജു കൂട്ടിയാനി  എന്നിവർ സന്നിഹിതരായിരുന്നു .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !