പ്രവിത്താനം:പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് ഫോറോന ദേവാലയത്തിൽ വിശുദ്ധ മിഖായേൽ റേശ് മാലാഖയുടെയും വിശുദ്ധ ആഗസ്തിനോസിൻ്റേയും ദർശന തിരുനാൾ വെ റവ.ഫാദർ ജോസഫ് കുറ്റിയാങ്കൽ തിരുനാൾ കൊടിയേറ്റുന്നു.
പ്രവിത്താനത്താനംഇടവകയുടെ വികസനത്തിനും,ഇടവക ജനങ്ങളെ ആത്മീയ രംഗത്ത് കൂടുതൽ ആകർഷിക്കുവാനും മതസൗഹാർദ്ദം കാത്തു സൂക്ഷിക്കാൻ അതീവ ശ്രദ്ധാലുവായ വികാരി വെരി. റവ. ഫാദർ ജോർജ് വേളുപ്പറമ്പിൽ, സഹ വികാരി ആൻൻ്റു കൊല്ലിയിൽ, കൈക്കാരന്മാരായ ജോണി പൈക്കാട്ട്, ജിമ്മി ചന്ദ്രൻകുന്നേൽ മാത്യു പുതിയിടം ജോഫ് വെള്ളിയേപ്പള്ളിൽ പ്രസേന്തിമാരായ , തോമസ് ചെറിയംമാക്കൽ സജി എസ് തെക്കേൽ, ബാലു മണിയംമാക്കൽ, ജോസ് കുറ്റിക്കാട്ട് മാത്യു അരീക്കൽ, ജോയി ഓർത്തും പുറത്ത്, ജോസ് കുബ്ലാങ്കൽ എന്നിവർ സമീപം.മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിൻ്റേ ഭാഗമായി അന്തീനാട് മഹാദേവ ക്ഷേത്ര ഭാരവാഹികൾ ആയ പ്രസിഡന്റ് ശ്രീ കെ എസ് പ്രവീൺ കുമാർ, സെക്രട്ടറി ശ്രീ പി കെ മാധവൻ നായർ, വൈസ് പ്രസിഡന്റ് ശ്രീ ബിജു പാറപ്പുറത്ത്, ട്രഷറര്‍ ശ്രീ സതീശൻ പടിഞ്ഞാക്കൽ, വി ഡി സുരേന്ദ്രൻ നായർ,ജയകുമാർ പതിയിൽ, ഗോപാലകൃഷ്ണൻ ചിറയ്ക്കൽ എന്നിവർ നേരിട്ടെത്തി പ്രവിത്താനം ഫോറോന പള്ളിയുടെ കൊടിയേറ്റിന് ക്ഷേത്ര ഭാരവാഹികൾ മുത്തുക്കുടകൾ നൽകി മത ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മതസൗഹാർദ്ദം നന്നായി കാത്തുസൂക്ഷിക്കുന്ന വികാരി വെരി റവ ഫാദർ ജോർജ് വേളുപ്പറമ്പിൽ ക്ഷേത്രം പ്രസിഡൻ്റിനെ ഷാളണിയിച്ചു സ്വീകരിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.