സ്ഥാനാർഥി വണ്ടി തട്ടി വീണു. കണ്ടുനിന്ന ആളുകൾക്കിടയിൽ നിന്ന് എതിർ സ്ഥാനാർഥി ഓടിയെത്തി വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

പാലാ : മീനച്ചിൽ പഞ്ചായത്ത്‌ 13 വാർഡിൽ മത്സരിക്കുന്ന LDF സ്ഥാനാർഥി ശ്രീമതി. ശ്രീലത ഹരിദാസിനെ പൂവരണി ചരളയിൽ വെച്ച് വാഹനം ഇടിച്ചു.

നാട്ടുകാർക്കിടയിൽ നിന്നും ഓടിയെത്തിയ ബിജെപി സ്ഥാനാർത്ഥി ശരത് കുമാർ, വാഹനത്തിൽ കയറ്റി ആശുപത്രിയിലേയ്ക്ക് പാഞ്ഞു.

പൂവരണി ചരള ഭാഗത്തുള്ള ജലനിധിയുടെ കിണറ്റിൽ വീണ പശുവിനെ രക്ഷിക്കാൻ നാട്ടുകാർക്കൊപ്പം കൂടിയതായിരുന്നു. BJP. സ്ഥാനാർത്ഥി ശരത് കുമാർ, ഈ സംഭവം അറിഞ്ഞ്  അവിടേയ്ക്ക്  സ്കൂട്ടറിൽ എത്തുകയായിരുന്ന LDF സ്ഥാനാർത്ഥി ശ്രീലതാ ഹരിദാസിന്റെ സ്കൂട്ടർ മറ്റൊരു വാഹനം തട്ടി വീഴുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ ശരത് കുമാർ വേഗം തന്റെ വാഹനത്തിലേയ്ക്ക് നാട്ടുകാരുടെ സഹായത്തോടെ എടുത്ത് കയറ്റി ആശുപത്രിയിലേയ്ക്ക് പാഞ്ഞു.

ചേർപ്പുങ്കൽ മെഡിസിറ്റിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

നാട്ടിൽ എന്ത് ആവശ്യം ഉണ്ടെങ്കിലും രാഷ്ട്രീയം നോക്കാതെ ഓടി എത്തുന്ന നാട്ടുകാരുടെ അപ്പുക്കുട്ടൻ എന്ന ശരത് കുമാർ . നിലവിലുള്ള വാർഡ് മെമ്പർ ബിന്ദു ശശികുമാറിന്റെ മകനാണ്..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !