Ireland_UNA Letterkenny Unit നെ ഇവർ നയിക്കും..

അയർലണ്ട്:യുഎൻഎ അയർലണ്ട് കൂട്ടായ്മ തുടങ്ങിയ ശേഷം  ആദ്യത്തെ county യൂണിറ്റ് ലെറ്റർകെന്നി യില് രൂപംകൊണ്ടു.

മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ നേഴ്സുമാരുടെ കൂട്ടായ്മ രൂപീകരിക്കുക എന്നതിൻ്റെ ഭാഗമായിട്ടാണ്  UNA അയർലണ്ട് സംഘടന ഫോം ആയിട്ടുള്ളത്.

Letterkenny യുഎൻഎ ടെ കൂട്ടായ്മയുടെ പ്രഥമ  പ്രസിഡന്റായി വീണനാഥ്, ജനറൽ സെക്രട്ടറിയായി നിക്സൺ ഡോമിനിക്, ട്രഷററായി  ബേസിൽ തോമസ്, ജോയിന്റ് സെക്രട്ടറിമാരായി സനൽ സത്യൻ, ജോസഫ് ഷിജോ എന്നിവരും,  പ്രോഗ്രാം കോഡിനേറ്ററായി പുഷ്‌പ്പാ ദേവി, ഷീബ രാജൻ എക്സിക്യൂട്ടീവ് മെംബേർസ് ആയി ബിബിൻ ദേവസ്യ, സുമിത അനൂപ് എന്നിവർ ചുമതലയേറ്റു.

യുഎൻഎ അയർലണ്ട് സുശകതമായി നയിക്കാനും, ഇന്ത്യൻ നേഴ്സുമാരുടെ അഭിമാന പ്രസ്ഥാനമായി അയർലണ്ട്ലും മാറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !