ബിജെപി നേതാവ് രഞ്ജിത്ത് ജി മീനഭവൻ മുത്തോലി ബ്ലോക്ക് പഞ്ചായത്തിൽ നാമ നിർദ്ദേശ പത്രിക നൽകി

പാലാ :ബിജെപി നേതാവ് രഞ്ജിത്ത് ജി മീനഭവൻ മുത്തോലി ബ്ലോക്ക് പഞ്ചായത്തിൽ നാമ നിർദ്ദേശ പത്രിക നൽകി.

ഇന്ന് ഉച്ചയോടെയാണ് പ്രവിത്താനം ബ്ലോക്ക് ആഫീസിലെത്തി നാമ നിർദ്ദേശ പത്രിക നൽകിയത്.

2010 മുതൽ മുത്തോലി ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്നു രഞ്ജിത്ത് ജി മീനഭവൻ .തുടർന്ന് 2020 ൽ മുത്തോലി പഞ്ചായത്തിൽ ബിജെപി ഒറ്റയ്ക്ക് ഭരണത്തിൽ വരികയും ,പഞ്ചായത്ത് പ്രസിഡണ്ട് ആയി സേവനം അനുഷ്ഠിക്കുകയും ചെയ്തു .ഇപ്പോൾ ഇദ്ദേഹം ബിജെപി സംസ്ഥാന കമ്മിറ്റിയംഗമാണ് .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !