Deilymalayali Media Publications Private Limited വീഡിയോ എഡിറ്റിങ് / അല്ലെങ്കിൽ വീഡിയോ കൺടെന്റ് ക്രീയേറ്റീവ് മെറ്റീരിയലുകൾ ചെയ്യുന്നതിന് വ്യക്തികളേയും കമ്പനികളെയും ക്ഷണിയ്ക്കുന്നു.
വാര്‍ത്ത, വീഡിയോ അവതരണം, എഡിറ്റിങ് എന്നിവ കൈകാര്യം ചെയ്യാനറിയാവുന്ന വ്യക്തികളേയും കമ്പനികളെയും കരാർ അടിസ്ഥാനത്തിൽ ചെയ്യുന്നതിന് ആണ് അവസരം നൽകുന്നത്. Video editing മുന്‍പരിചയം അഭികാമ്യം, അല്ലെങ്കിൽ social media, youtube മേഖലകളിലെ പരിചയം ഉള്ളവർക്കും Deilymalayali media publications private limited മായി ബന്ധപ്പെടാം.
ഓഫിസിലും (pala) നിങ്ങളുടെ സാഹചര്യങ്ങള്‍ക്ക് ഇണങ്ങിയും , ഞങ്ങളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച്, ടൂളുകള്‍ ഉപയോഗിച്ച്, പഠിക്കുന്നവര്‍ക്കും നിലവില്‍ ജോലി ഉള്ളവര്‍ക്കും വീട്ടില്‍ നിന്നും അപേക്ഷിക്കാം.
Sample Video
കൂടുതല്‍ വിവരങ്ങള്‍ക്ക്, നിങ്ങളുടെ വിവരങ്ങള്‍ സഹിതം താഴെയുള്ള ഫോൺ നംബറില്‍ ബന്ധപ്പെപെടുകയോ, Whats App message അയക്കുകയോ, email അയക്കുകയോ ചെയ്യുക.
Contact us:
Email: dailymalayalyinfo@gmail.com
Website:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.