ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര സ്വാഗതാർഹമായ നടപടി.ജയ്സൺമാന്തോട്ടം,പാലാ ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം:

പാലാ: ക്യാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്രാ സൗകര്യം ഏർപ്പെടുത്തിയ നടപടിസർക്കാരിൻ്റെ രോഗീപക്ഷ ഇടപെടലും ആശ്വാസകരവുമാണെന്ന് പാലാ ഗവ:ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ് സൺ മാന്തോട്ടം പറഞ്ഞു.

രോഗികൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കിയ സർക്കാരിന്നെ അഭിനന്ദനങ്ങൾ. അറിയിച്ചു.രോഗികൾ ആഗ്രഹിച്ചത് സർക്കാർ നടപ്പാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ക്യാൻസർ രോഗം പിടിപ്പെട്ട് ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ കഴിയുന്ന നിർധനരായ ആയിരങ്ങൾക്ക് ഒരു കൈത്താങ്ങ് ആവുകയാണ് സർക്കാരിൻ്റെ ഈ തീരുമാനം.

എല്ലാ ജില്ലയിലും ഒരു സർക്കാർ ആശുപത്രിയിൽ എങ്കിലും ക്യാൻസർ ചികിത്സാ സൗകര്യം  ഏർപ്പെടുത്തുക കൂടി ചെയ്ത് രോഗികളെ സഹായിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു..

പാലാ ജനറൽ ആശുപത്രിയിൽ ക്യാൻസർ ചികിത്സ വിപുലീകരിക്കുന്ന നടപടി പുരോഗതിയിലാണ് ' ആരോഗ്യ വകുപ്പിൻ്റെ കീഴിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ ഓങ്കോളജിയിൽ യോഗ്യത നേടിയ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി ചികിത്സാ പദ്ധതി കൂടി നടപ്പാക്കുവാൻ കൂടി തയ്യാറാവണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !