അന്തീനാട് 188 ആം നമ്പർ എൻ എസ് എസ് കരയോഗം പതാകദിനം ആചരിച്ചു

പാലാ ;അന്തീനാട് 188 ആം നമ്പർ എൻ എസ് എസ് കരയോഗം ഓഫീസിന് മുന്നിൽ പതാക ദിനത്തോടനുബന്ധിച്ച്,

കരയോഗം പ്രസിഡന്റ്‌ ശ്രീ കെ എസ് പ്രവീൺ കുമാർ അവറുകൾ പതാക ഉയർത്തുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. കരയോഗം കമ്മിറ്റി അംഗങ്ങൾ, വനിതാ സമാജം കമ്മിറ്റി അംഗങ്ങൾ, കരയോഗം പ്രവർത്തകർ എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു. 

സംഘടനാ രൂപീകരണ വേളയിൽ സമുദായ ആചാര്യൻ ശ്രീ മന്നത്തു പത്മനാഭൻ ഉൾപ്പെടെ 14 പേർ ചൊല്ലിയ പ്രതിജ്ഞ ശ്രീ വി ഡി സുരേന്ദ്രൻ നായർ അവറുകൾ ചൊല്ലികൊടുക്കുകയും സമുദായ അംഗങ്ങൾ ഏറ്റു ചൊല്ലുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !