ഇന്ത്യക്കാർക്ക് ഇന്ന് മുതൽ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട്

ജിദ്ദ: സൗദി അറേബ്യയിലെ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഇന്നു മുതല്‍ (ബുധന്‍) ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ട് ലഭ്യമാകും.

ഇന്ന്, ജിദ്ദ ഇന്ത്യന്‍ കൗണ്‍സിലേറ്റില്‍ ഉച്ചക്കുശേഷം മൂന്നുമണിക്ക് നടക്കുന്ന ചടങ്ങില്‍ ഇ-പാസ്‌പോര്‍ട്ടിന്റെ വിതരണ ഉദ്ഘാടനം കോൺസുൽ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി നിര്‍വഹിക്കും.

36 പേജുകളുള്ള ചിപ്പ് ഘടിപ്പിച്ച ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകളുടെ കാലാവധി 10 വര്‍ഷമാണ്. ഔദ്യോഗിക പാസ്‌പോര്‍ട്ട് സേവാ വെബ്‌സൈറ്റില്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കാം.

150ലേറെ രാജ്യങ്ങളില്‍ ഇ പാസ്‌പോര്‍ട്ട് നിലവിലുണ്ട്. യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് ഇ -പാസ്‌പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ലഭിക്കാന്‍ തുടങ്ങിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !