തൃണമൂൽ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ഒക്ടോബർ 17 ഇന്ന്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിന് സമീപം മുരുക്കോലിൽ ആർക്കേടിൽ സജ്ജമാക്കിയിരിക്കുന്ന തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 17-10 -2025 വെള്ളിയാഴ്ച 5:00PM ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്യും.

നിയോജകമണ്ഡലം പ്രസിഡണ്ട് നൗഷാദ് കീഴേടം അധ്യക്ഷത വഹിക്കും.കോട്ടയം ജില്ലാ പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ മുഖ്യപ്രസംഗം നടത്തും.സംസ്ഥാന-ജില്ലാ നേതാക്കളായ എം.എം. ഖാലിദ്, അൻസാരി ഈരാറ്റുപേട്ട ,നോബി ജോസ്, ഈപ്പച്ചൻ അത്തിയാലിൽ,
വിപിൻ രാജു ശൂരനാടൻ, സുബീഷ് ഇസ്മായിൽ, നിയാസ് കെ.പി,  കെ.എം. റഷീദ്,ഹാഷിംമേത്തർ, സാലി മുഹമ്മദ് , എം.എസ് നിസ്സാർ ,സക്കീർ ചെമ്മരപ്പള്ളി,  തുടങ്ങിയവർ പ്രസംഗിക്കും.എന്ന് കെ.എം. റഷിദ് പൂഞ്ഞാർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !