വാഗമൺ സന്ദർശിച്ചു മടങ്ങുന്നതിനിടയിൽ ട്രാവലര്‍ നിയന്ത്രണം വിട്ട് അപകടം...!

മൂലമറ്റം: വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് തിട്ടയില്‍ ഇടിച്ച് നിന്നു.

വന്‍ അപകടം ഒഴിവായി. ബുധനാഴ്ച 10.30ഓടു കൂടി ഇടാട് അന്ത്യം പറക്കു സമീപമാണ് അപകടമുണ്ടായത്. തൃശ്ശൂര്‍ സ്വദേശികളായ യാത്രക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഗമണ്‍ സന്ദര്‍ശിച്ച് തിരികെ വരുമ്പോഴാണ് അപകടം. 17 യാത്രക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഓടി കൂടിയ നാട്ടുകാര്‍ മൂലമറ്റത്ത് നിന്ന് മറ്റൊരു വാഹനം വിളിച്ച് യാത്രക്കാരെ പറഞ്ഞയച്ചു. വാഗമണ്‍ ഇറക്കം ഇറങ്ങി വരുന്ന ട്രാവലറുകള്‍ക്ക് നിയന്ത്രണം കിട്ടാതെ നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !