ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു I N T U C തീക്കോയി മണ്ഡലം കമ്മിറ്റി അനുസ്മരണയോഗവും പുഷ്പാർച്ചനയും സൂചികരണവും നടത്തി.

തീക്കോയി :ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു I N T U C തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചയും സൂചികരണവും നടത്തി.

തീക്കോയി സഹകരണ ബാങ്ക് ജക്ഷനിൽ കൂടിയ യോഗത്തിൽ സുരേഷ് PG അദ്ധ്യക്ഷത വഹിച്ചു.I N T U C സംസ്ഥാന കമ്മിറ്റിമെമ്പർ അഡ്വക്കേറ്റ് V J ജോസ് ഉദ്ഘാടനം ചെയ്തു.

ബിനോയി ജോസഫ്  I N T U C ജില്ല ജനറൽ സെക്രട്ടറി, അനുപ്ദാസ്, റെജി കടപുഴ, ബിജു E K, സജി ദാമോദരൻ, റെജി വാഴയിൽ, ജിജി ജോർജ്, ജോബി അഭിരാകുന്നേൽ  തുടങ്ങി ഒട്ടേറെ പ്രവർത്തകർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !