മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പി ഇ ബി മേനോന്‍ (86) അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പി ഇ ബി മേനോന്‍ (86) അന്തരിച്ചു. അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക്. ഭൗതികശരീരം വൈകുന്നേരത്തോടെ ആലുവയിലെ വസതിയിലെത്തിക്കും.ആര്‍എസ്എസ് കേരള മുന്‍ പ്രാന്ത സംഘചാലകായിരുന്നു അദ്ദേഹം.
പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലന്‍ ആന്‍ഡ് കമ്പനിയുടെ മേധാവിയാണ്. 2003 മുതല്‍ പ്രാന്തസംഘചാലകായിരുന്നു.ഭാര്യ: വിജയലക്ഷ്മി, മക്കള്‍:വിഷ്ണുപ്രസാദ്, വിഷ്ണുപ്രിയ. മരുമക്കള്‍: അനുപമ, രാജേഷ്. ചെറുമക്കള്‍: നിരഞ്ജന, ഗോവിന്ദ്, ഗായത്രി.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !