ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷാ കേന്ദ്രം പുതിയ സ്ഥലത്തേക്ക് പ്രവർത്തനം മാറ്റി.

ദമാം: ദമാമിലെ വിഎഫ്എസ് ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷാ കേന്ദ്രം പുതിയ സ്ഥലത്തേക്ക് പ്രവർത്തനം  മാറ്റി.

ദമാം ലുലുഹൈപ്പർ മാർക്കറ്റ് സ്ഥിതിചെയ്യുന്ന ഷെറാ മാളിൽ ആണ് പുതുതായി പ്രവർത്തനം തുടരുന്നത്. പാസ്‌പോർട്ട് സംബന്ധമായ എല്ലാ സേവനങ്ങളും അപേക്ഷകർക്ക് പുതിയ കേന്ദ്രത്തിൽ ലഭ്യമാകും. പ്രവർത്തന സമയം: ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 9 മണിവരെ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !