ചങ്ങരംകുളം ടൗണിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഹൈവേയിലുള്ള മരങ്ങൾ മുറിച്ചു തുടങ്ങി

ചങ്ങരംകുളം: ഹൈവേ ബസ് ബേ പരിസരം മുതൽ ലീഗ് ഓഫീസ് വരെയുള്ള സ്ഥലങ്ങളിലെ വലിയ മരങ്ങളാണ് മുറിച്ചു കൊണ്ടിരിക്കുന്നത്.ഒപ്പം വൈദ്യുത ലൈലുകളുടെ മാറ്റങ്ങളും നടന്നുവരുന്നു.


വലിയ മരങ്ങൾ മുറിച്ച് സ്ഥലത്ത് മരങ്ങൾ വച്ചുപിടിപ്പിക്കും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.മുൻപ് മുറിച്ച് മരങ്ങളുടെ ചില്ലകളും അവിടെ എവിടെയെങ്കിലും ആയി കൂട്ടിയിട്ടിരിക്കുന്നണ്ട്.

ഈ മരങ്ങൾ മുറിച്ച് മറ്റു മരങ്ങൾ വയ്ക്കുന്നതോടുകൂടി ചങ്ങരംകുളം പട്ടണം സൗന്ദര്യവതിയാകും.ഹൈവേ ജംഗ്ഷനിൽ നിന്നും സെൻററിലേക്കുള്ള വഴിയിലുള്ള പ്രവർത്തികളും നടന്നു വരുന്നുണ്ട്.സെൻററിൽ കൽവട്ടിന്റെ പണി ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !