ഈരാറ്റുപേട്ട ഫയർസ്റ്റേഷനിലെ വാഹനം നിയന്ത്രണംവിട്ട് കാറിന് പിന്നിലിടിച്ച് അപകടം

പാലാ ;ഈരാറ്റുപേട്ട ഫയർസ്റ്റേഷനിലെ വാഹനം നിയന്ത്രണംവിട്ട് കാറിന് പിന്നിലിടിച്ച് അപകടം.

3 മണിയോടെ കീഴമ്പാറ ബിവറേജസ് ഔട്ട്ലറ്റ്ലെറ്റിന് സമീപമായിരുന്നു അ പകടം. കനത്ത മഴയെ തുടർന്ന് റോഡിൽ വാഹനം നിയന്ത്രണം നഷ്ടമായാണ് അപ കടത്തിൽപെട്ടത്.

ഈരാറ്റുപേട്ട ഫയർസ്റ്റേഷനിലെ വാഹനം നിയന്ത്രണംവിട്ട് കാറിന് പിന്നിലിടിച്ച് അപകടം. ഉച്ചകഴിഞ്ഞ് 3 മണിയോടെ കീഴമ്പാറ ബിവറേജസ് ഔട്ട്ലറ്റ്ലെറ്റിന് സമീപമായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് റോഡിൽ വാഹനം നിയന്ത്രണം നഷ്ടമായാണ് അപകടത്തിൽ പെട്ടത്.

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിലാണ് വാഹനം ഇടിച്ച് കയറിയത്. വട്ടോളിക്കടവിന് സമീപം വൈദ്യുതി ലൈനിലേയ്ക്ക് വീണ് ശിഖരം മുറിച്ച് മാറ്റുന്നതി നായി പോകുംവഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിന്നിലെ ചില്ലുകൾ തകർന്നു. ആർക്കും പരിക്കില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !