പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിൽ കന്നിമാസ ആയില്യം പൂജ

പൂവരണി : തൃശ്ശിവപേരൂർ തെക്കെ മഠം വക പൂവരണി ശ്രീ മഹാദേവ ക്ഷേത്ര സർപ്പകാവിൽ-

ആണ്ടുതോറും  നടത്തിവന്നിരുന്ന കന്നിമാസ ആയില്യം പൂജ ഈ വർഷം അതിവിപുലമായി നൂറും പാലും (തളിച്ച് കൊട), മഞ്ഞൾ അഭിക്ഷേകം,  മുതലായ വിശേഷാൽ പൂജകളോടെ ക്ഷേത്രം മേൽശാന്തി കല്ലംപളളി ഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ  ക്ഷേത്രം സർപ്പകാവിൽ നടന്നു.
നൂറു കണക്കിന് ഭക്ത ജനങ്ങൾ നാമജപങ്ങളോടെ ഭക്ത്യാദരപൂർവ്വം പങ്കുചേർന്നു. തുടർന്ന് ലഘു ഭക്ഷണം വിതരണം ചെയ്തു. ക്ഷേത്രം മുതൽപിടി സജീവ്കുമാർ, രക്ഷാധികാരി ശ്രീകുമാരൻ നായർ, പ്രസിഡൻറ് സുനിൽകുമാർ, സെക്രട്ടറി രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !