നിരവധി കേസുകളിലെ പ്രതി 'ഷെഫീഖ്' തിരൂർ പോലീസിന്റെ പിടിയിൽ; റിമാൻഡ് ചെയ്തു

തിരൂർ: മോഷണം, ലഹരി കടത്ത്, അടിപിടി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.മോഷ്ടണവും ലഹരി കടത്തും ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായ യുവാവാണ് പിടിയിലായത്


 പൊന്നാനി മാറഞ്ചേരി മുഖത്തേയിൽ വീട്ടിൽ റഫീഖ് എന്നറിയപ്പെടുന്ന ഷെഫീഖ് (39) ആണ് പോലീസ് പിടിയിലായത്.

Video Link (നിരവധി മോഷണ-ലഹരി കേസുകളിൽ ഉൾപ്പെട്ട പ്രതി പിടിയിൽ..)

ചങ്ങരംകുളം, പൊന്നാനി, വളാഞ്ചേരി, തിരൂർ, തേഞ്ഞിപ്പലം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.


തിരൂർ ഡിവൈഎസ്പി എ.ജെ. ജോൺസൺ, തിരൂർ എസ്.എച്ച്.ഒ. മുഹമ്മദ് റഫീഖ് എന്നിവരുടെ നിർദ്ദേശപ്രകാരം തിരൂർ പോലീസ് ഉദ്യോഗസ്ഥരായ വി.പി. അനീഷ്, ഷിനോയ്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടർ നിർമ്മൽ, ജനമൈത്രി പോലീസ് കോ-ഓർഡിനേറ്റർ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !