അബുദാബിയിൽ 'ചങ്ങാത്തം ചങ്ങരംകുളം' കൂട്ടായ്മ വൈസ് പ്രസിഡന്റിന് ഊഷ്മളമായ യാത്രയയപ്പ് നൽകി

 അബുദാബിയിലെ ചങ്ങരംകുളം നിവാസികളുടെ കൂട്ടായ്മയായ 'ചങ്ങാത്തം ചങ്ങരംകുളം', ദീർഘകാല പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വൈസ് പ്രസിഡന്റ് സുന്ദരൻ മൂക്കുതലയ്ക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി.



നാൽപ്പത് വർഷത്തിലേറെക്കാലം ജോർദാൻ എംബസിയിലെ ഔദ്യോഗിക ജീവിതത്തിനുശേഷം സ്വദേശത്തേക്ക് മടങ്ങുന്ന സുന്ദരൻ മൂക്കുതല, 'ചങ്ങാത്തം ചങ്ങരംകുളം' കൂട്ടായ്മയുടെ പ്രാരംഭ ഘട്ടം മുതൽ സജീവ സാന്നിധ്യമായിരുന്നു.


ഇസ്മായിൽ ഒതളൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ സെക്രട്ടറി ദിലീപ് കൃഷ്ണദാസ് സ്വാഗതം ആശംസിച്ചു. രക്ഷാധികാരി രാമകൃഷ്ണൻ തണ്ടലത്ത് പന്താവൂർ, മീഡിയ കോർഡിനേറ്റർ അഷ്റഫ് പന്താവൂർ, പ്രസിഡന്റ് ഇസ്മായിൽ ഒതളൂർ എന്നിവർ ചേർന്ന് സുന്ദരൻ മൂക്കുതലയ്ക്ക് യാത്രയയപ്പ് ഉപഹാരം സമർപ്പിച്ചു. ജോയിന്റ് സെക്രട്ടറി ഹമീദ് നന്ദി രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !