വലിയകുന്ന് ഭഗവതി ക്ഷേത്രത്തിൻ്റെ മിനി ഹാളിൽ ഒക്ടോബർ 12 ഞായറാഴ്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ്

വലിയകുന്ന് ഭഗവതി ക്ഷേത്രത്തിൻ്റെ മിനി ഹാളിൽ ഒക്ടോബർ 12 ഞായറാഴ്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ്

ഹരിതം കാർഷക സംഘംമൂലേത്തുണ്ടിയും കൊഴുവനാൽ ഗവ. ആയുർവേദ ആശുപത്രിയും ചേർന്ന് നാളെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും വലിയ കുന്ന് ഭഗവതി ക്ഷേത്രത്തിൻ്റെ മിനി ഹാളിൽ 2025 ഒക്ടോബർ 12 ഞായർ രാവിലെ 10 ന് ഗ്രാമ പഞ്ചായത്ത് മെംബർ അനീഷ് ജി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

പകർച്ചവ്യാധികൾ പകരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എന്ന വിഷയത്തെക്കുറിച്ച് ഡോ അശ്വതി കൃഷ്ണൻ മെഡിക്കൽ ഓഫീസർ (കൊഴുവനാൽ ആയുർവേദ ഡിസ്പൻസറി ) ക്ലാസെടുക്കും. ആർ ബിജു (ഹരിതം കർഷക സംഘം പ്രസിഡണ്ട്) അധ്യക്ഷത വഹിക്കും. തുടർന്ന് 12.30 പിഎം വരെ പ്രാഥമിക പരിശോധനയും (ബ്ലഡ് പ്രഷർ, ഷുഗർ) സൗജന്യ മരുന്ന് വിതരണവും നടത്തപ്പെടുന്നു

.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network