ഷാഫി പറമ്പിൽ MP ക്ക് നേരെയുണ്ടായ പിണറായി പോലീസിന്റെ അക്രമം,വീരണകാവ് മണ്ഡലത്തിൽ തീപ്പന്തം കൊളുത്തി പ്രതിഷേധം പ്രകടനം..

KPCC വർക്കിംഗ് പ്രസിഡന്റ് ശ്രീ. ഷാഫി പറമ്പിൽ MP ക്ക് നേരെയുണ്ടായ പിണറായി പോലീസിന്റെ അക്രമത്തിനെതിരെ വീരണകാവ് മണ്ഡലത്തിൽ പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു തീപ്പന്തം കൊളുത്തി പ്രതിഷേധം പ്രകടനം നടത്തി

വീരണകാവ് മണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റി വർക്കിംഗ് ചെയർമാൻ ശ്രീ. D. ലാൽ സ്വാഗതം ചെയ്തു സംസാരിച്ചു. വീരണകാവ് മണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റി വർക്കിംഗ് ചെയർമാൻ v ശ്രീകണ്ഡൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണ UDF പൂവച്ചൽ പഞ്ചായത്ത് കൺവീനർ ശ്രീ. സത്യദാസ് പൊന്നെടുത്തകുഴി ഉദ്ഘാടനം ചെയ്തു
മണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റി വർക്കിംഗ് ചെയർമാൻ ശ്രീ. കുട്ടിച്ചിറ വിജയകുമാർ, ബ്ലോക്ക് മെമ്പർ ശ്രീ. C . വിജയൻ ജനറൽ കൺവീനർ ശ്രീമതി. സന്ധ്യ തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുത്തു. കല്ലാമം വാർഡ് മെമ്പർ ശ്രീ. ബോബി അലോഷ്യസ് നന്ദിയർപ്പിച്ച് സംസാരിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !