കേരളത്തിൽ സമീപ മാസങ്ങളിൽ നടക്കുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മൽസരം LDF ഉം ബി.ജെ.പി യും തമ്മിലായിരിക്കുമെന്ന്,അഡ്വ. പി.ജെ തോമസ്
വലിയ രാഷ്ട്രീയ മാറ്റത്തിന് കാരണമാകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനവിധിയ്ക്ക് ശേഷം വികസനത്തെ പ്രോൽസാഹിപ്പിക്കുന്നവരും വിരുദ്ധരും എന്ന നിലയിലേയ്ക്ക് പൊതു സമൂഹം മാറുമെന്നും വലിയ രീതിയിൽ എല്ലാ വിഭാഗം ജനങ്ങളും ബി.ജെ.പി യ്ക്ക് പിന്നിൽ അണിനിരക്കുമെന്നും പാർട്ടി പാലാ മണ്ഡലം സമ്പൂർണ്ണ കമ്മറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് അഡ്വ. പി.ജെ തോമസ് അഭിപ്രായപ്പെട്ടുമേവട വ്യാപാര ഭവനിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് അഡ്വ.ജി അനീഷ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവും ബുദ്ധിക വിഭാഗം സംസ്ഥാന കൺവീനറുമായ Prof. ബി. വിജയകുമാർ, സുദിപ് നാരായണൻ, സെബി പറമുണ്ട, വൽസല ഹരിദാസ്, ദീപു മേതിരി, ജയകൃഷ്ണൻ.D, കെ.കെ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ മൽസരം LDF ഉം ബിജെപി യും തമ്മിൽ. അഡ്വ. പി.ജെ തോമസ്
0
ബുധനാഴ്ച, ഒക്ടോബർ 08, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.