സ്ത്രീകളിലെ മൂഡ് സ്വിങ്സ് വിവാദ പരാമർശം നടത്തിയ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ അഭിഷാദ് ഗുരുവായൂർ വിശദീകരണവുമായി രംഗത്ത്.

സ്ത്രീകളിലെ മൂഡ് സ്വിങ്സ് വിവാദ പരാമർശം നടത്തിയ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ അഭിഷാദ് ഗുരുവായൂർ വിശദീകരണവുമായി രംഗത്ത്.

കോഴിക്കോട്: സ്ത്രീകളിലെ മൂഡ് സിങ്സിനെ കുറിച്ച് വിവാദ പരാമർശം നടത്തിയ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ അഭിഷാദ് ഗുരുവായൂർ വിശദീകരണവുമായി രംഗത്ത്. വിമർശനങ്ങളോട് ഒരു പരിഭവവുമില്ലെന്നും വിമർശനങ്ങളിൽ ചിലതിൽ കഴമ്പുണ്ടെന്നും അത് ഉൾകൊള്ളുന്നുവെന്നും അഭിഷാദ് പറഞ്ഞു.

തമാശയായി അവതരിപ്പിച്ചതിനെയാണ് പലരും ചൂണ്ടിക്കാണിച്ചത്. മൂഡ് സ്വിങ്സ് തമാശയാക്കേണ്ട വിഷയമല്ല എന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. കാര്യങ്ങൾ തമാശ രൂപേണ അവതരിപ്പിക്കുന്നതാണ് തന്റെ ക്ലാസിന്റെ രീതി. സ്ത്രീകൾക്ക് മൂഡ് സ്വിങ്സിന് കിട്ടുന്ന അതേ സപ്പോർട്ടും ചേർത്ത് പിടിക്കലും പുരുഷന്മാർക്കും ആവശ്യമുണ്ട് എന്നാണ് ഉദ്ദേശിച്ചത്
പക്ഷേ, അത് തമാശയിൽ അവതരിപ്പിച്ചപ്പോഴാണ് തെറ്റിധാരണ ഉണ്ടായതെന്നും അഭിഷാദ് പറഞ്ഞു. പലരും വിഡിയോ മുഴുവനായി കണാതെയാണ് വിമർശിക്കുന്നത്. മുഴുവൻ കണ്ടവർക്ക് അത് ബോധ്യമാകും. ആളുകളെ പ്രചോദിപ്പിക്കുന്ന ഉദ്യമം തുടരുമെന്നും അഭിഷാദ് ഗുരുവായൂർ കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network