ഇത്യോപ്യയിൽ ദേവാലയ നിർമാണത്തിനായി സ്ഥാപിച്ചിരുന്ന തട്ട് തകർന്നുവീണ് 36 പേർ കൊല്ലപ്പെട്ടു.പരുക്കേറ്റവരിൽ ഒട്ടേറെപ്പേരുടെ നില ഗുരുതരം..

ഇത്യോപ്യയിൽ ദേവാലയ നിർമാണത്തിനായി സ്ഥാപിച്ചിരുന്ന തട്ട് തകർന്നുവീണ് 36 പേർ കൊല്ലപ്പെട്ടു.പരുക്കേറ്റവരിൽ ഒട്ടേറെപ്പേരുടെ നില ഗുരുതരം..

മിൻജർ ഷെങ്കോര (ഇത്യോപ്യ) ∙ ദേവാലയ നിർമാണത്തിനായി സ്ഥാപിച്ചിരുന്ന തട്ട് തകർന്നുവീണ് ഇത്യോപ്യയിൽ 36 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ ഒട്ടേറെപ്പേരുടെ നില ഗുരുതരമാണ്.

മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. തിരുനാൾ ആഘോഷത്തിന് അംഹാര മേഖലയിലെ നോർത്ത് ഷേവയിലെ നിർമാണം നടക്കുന്ന അറേറ്റി സെന്റ് മേരീസ് പള്ളിയിൽ എത്തിയവരാണ് അപകടത്തിൽപെട്ടതെന്ന് പൊലീസ് പറഞ്ഞു
ദേവാലയത്തിന്റെ പുതുതായി ചായം പൂശിയ താഴികക്കുടത്തിനു താഴെയുള്ള ഭാഗത്തെ തട്ടാണ് തകർന്നുവീണത്. തട്ട് തകർന്നുവീണപ്പോൾ, വാതിലിൽ നിന്നവർക്ക് രക്ഷപ്പെടാൻ സാധിച്ചെങ്കിലും മധ്യഭാഗത്ത് നിന്നവർ ഇതിനുള്ളിൽ കുടുങ്ങുകയായിരുന്നു

.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !