വിശ്വഭാരതി പബ്ലിക് സ്കൂളിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വിശ്വ സ്‌പെക്ട്രം,-2025 മുൻസിപ്പൽ ചെയർമാൻ പി കെ രാജ്മോഹനൻ ഉദ്ഘാടനം ചെയ്തു

നെയ്യാറ്റിൻകര : വിശ്വഭാരതി പബ്ലിക് സ്കൂളിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വിശ്വ സ്‌പെക്ട്രം,-2025 മുൻസിപ്പൽ ചെയർമാൻ പി കെ രാജ്മോഹനൻ ഉദ്ഘാടനം ചെയ്തു.

ചെയർമാനും മാനേജിങ് ട്രസ്റ്റീ യുമായ വി.വേലപ്പൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റ് വൈസ് ചെയർമാൻ ആർ. വി സനിൽ കുമാർ കൗൺസിലർ ഗ്രാമം പ്രവീൺ പ്രിൻസിപ്പൽ ജിപി സുജ, വൈസ് പ്രിൻസിപ്പൽ എസ് ജി ലേഖ എന്നിവർ സന്നിഹിതരായിരുന്നു. 

വിദ്യാർത്ഥികൾ തയ്യാറാക്കിയ ഹൈഡ്രോ ഇലക്ട്രിക് പവർ പ്രൊജക്ടുകൾ, സെൻസർ അലാം, ഉരുൾപൊട്ടൽ തിരിച്ചറിയാനുള്ള അലാമുകൾ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്. 

ഇത്തരം ശാസ്ത്രമേളകൾ വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുവാൻ സഹായകരമാകുമെന്ന്  ഉദ്ഘാടനം ചെയ്തുകൊണ്ട് ബഹു : മുനിസിപ്പൽ ചെയർമാൻ പി കെ രാജ്‌മോഹനൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !