അവിശ്വസനീയമാം വിധമുള്ള വിടവാങ്ങൽ ജോഷിയുടെ മരണത്തിന്റെ ഞെട്ടലിൽ പ്രവാസികൾ

യുകെ: ലണ്ടൻ ഹെക്സ്റ്റബിളിൽ താമസിച്ചു വന്നിരുന്ന, പുത്തൻവീട്ടിൽ ജോഷി സ്റ്റീഫൻ (42 വയസ്സ്) നിര്യാതനായി.

ഡാർട്ഫോർഡിലുള്ള സെൻറ് ആൻസ്ലം പള്ളിയിൽ നിന്നും 27 ഒക്‌ടോബർ 2025  രാത്രി 8 മണിക്കുള്ള കുർബാനയ്ക്കു ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ജോഷിയുടെ സൈക്കിൾ അപകടത്തിൽപ്പെട്ടാണ്  മരണം സംഭവിച്ചത്. 

എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ ശ്രദ്ധിച്ചിരുന്നയാളായിരുന്നു അന്തരിച്ച ജോഷി സ്റ്റീഫൻ. ബാംഗ്ലൂരിൽ നിന്നുള്ള മലയാളിയാണ്. ബാംഗ്ലൂർ രാമമൂർത്തി നഗറിലെ സെന്റ് മേരീസ് സീറോ മലബാർ പള്ളി ഇടവകാംഗമാണ്.

എഫ് ഐ എസ് ഗ്ലോബൽ എന്ന കമ്പനിയിൽ  കംപ്ലയൻസ് അനലിസ്റ്  ആയി ജോലി ചെയ്തുവരികയായിരുന്നു. നിലവിൽ സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഹെക്സ്റ്റബിളിൽ താമസിക്കുകയും സിറോ മലബാർ സെന്റ് മാർക്ക് മിഷൻ ഇടവകാംഗവുമായിരുന്നു.

മാതാപിതാക്കൾ: സ്റ്റീഫൻ, മരീന പുത്തൻവീട്ടിൽ. സഹോദരൻ ജോണി.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !