രാജഗിരി ഹോസ്പിറ്റലിൽ ജൂനിയർ എക്സിക്യൂട്ടീവ് / എക്സിക്യൂട്ടീവ് - ടെലിമെഡിസിൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
ഉദ്യോഗാർത്ഥികൾ ബിരുദധാരികളോ ബിരുദാനന്തര ബിരുദധാരികളോ ആയിരിക്കണം, കൂടാതെ 0–1 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. പുരുഷന്മാർക്ക് മുൻഗണന..
📧 Email: recruitment@rajagirihospital.com
📞 Call: +91 0484 7184004
💬 WhatsApp: +91 75938 55040
📲 Scan the QR code on the poster to apply






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.