ഈരാറ്റുപേട്ട നഗരസഭാ മാതാക്കൽ ഡിവിഷൻ ഗ്രാമോത്സവം 13 ന്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ മാതാക്കൽ ഡിവിഷൻ ഗ്രാമോത്സവം ഈ മാസം 13 ന് (ശനിയാഴ്ച) മാതാക്കലിൽ നടക്കുമെന്ന് ഡിവിഷൻ ഡിവിഷൻ കൗൺസിലർ എസ്.കെ. നൗഫൽ അറിയിച്ചു.

ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന മത്സര പരിപാടികൾക്കു ശേഷം വൈകുന്നേരം ഏഴിന് സാംസ്കാരിക സമ്മേളനം നടക്കും. സമ്മേളനത്തിൽ വിവിധ മേഖലകളിലുള്ളവരെ ആദരിക്കും.
വിവിധ നാടൻ കലാ കായിക മത്സരങ്ങൾ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ വിജയത്തിനായി വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരെ ഉൾപ്പെടുത്തി ജലാൽ മാതാക്കൽ രക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !