മീനച്ചിൽ;താലുക്ക് എൻ.എസ്. എസ്. യുണിയൻ്റെ ആഭിമുഖ്യത്തിൽ ചട്ടമ്പി സ്വാമിയുടെ 172 -മത് ജയന്തി ദിനാചരണം നടത്തി.
താലുക്ക് യുണിയൻ ഓഡീറ്റോറിയത്തിൽ എൻ എസ് എസ് യുണിയൻ ചെയർമാൻ മനോജ് ബി നായർ പുഷ്പ്പാർച്ചന നടത്തി . യോഗം ഉഘാടനം ചെയ്തു.ചട്ടമ്പി സ്വാമിയെ അനുസ്മരച്ചുകൊണ്ട് യുണിയൻ ചെയർമാൻ മനോജ്.ബി.നായർ കമ്മിറ്റി അംഗങ്ങളായ പി.വിശ്വനാഥൻ നായർ.കെ.ഒ.വിജയകുമാർ. ജി.ജയകുമാർ വനിതാ യുണിയൻ പ്രസിഡന്റ് സിന്ധു.ബി.നായർ.രതീഷ് കുമാർ എം.എസ്, അഖിൽ കുമാർ കെ.എ എന്നിവർ പ്രസംഗിച്ചു. യുണിയൻ കമ്മിറ്റി അംഗങ്ങളും വനിതാ യുണിയൻ കമ്മിറ്റി അംഗങ്ങളും നേത്യത്വം നൽകി കരയോഗങ്ങഗളുടെ നാമജപം സമ്മേളനം ഭക്തി സാന്ദ്രമാക്കി.
0
വെള്ളിയാഴ്ച, സെപ്റ്റംബർ 12, 2025

.jpg)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.