നെയ്യാറ്റിൻകരയിൽ നിന്നും 50 ലിറ്ററോളം ഇന്ത്യൻ നിർമിത വിദേശ മദ്യം കണ്ടെത്തി

നെയ്യാറ്റിൻകര : ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രശാന്തിൻ്റെ നേതൃത്വത്തിൽ ,പനയറക്കുന്ന് ഇടുവ ഭാഗത്ത് നടത്തിയ റെയിഡിൽ 50 ലിറ്ററോളം ഇൻഡ്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പനയ്ക്കായി രഹസ്യ അറയിൽ സൂക്ഷിച്ചിരുന്നത് കണ്ടെത്തി.


നിരവധി അബ്കാരി കേസുകളിലെ പ്രതിയായ സാബു എന്നു വിളിക്കുന്ന ബ്രജീഷ് കുമാർ (45 വയസ്സ്) എന്നയാളെ അറസ്റ്റ് ചെയ്തു . റെയ്‌ഡിൽ എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്.

അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (grd) ആർ. രാജേഷ് കുമാർ. സിവിൽ എക്സൈസ് ആഫീസർ ലാൽകൃഷ്ണ , അനീഷ് , പ്രസന്നൻ, അൽത്താഫ് മുഹമ്മദ്, അഖിൽ വനിതാ സിവിൽ എക്സൈസ് ആഫീസർ വിഷ്ണു ശ്രീ എന്നിവരും പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !