എടപ്പാൾ, പതിനാലാം വാർഡിലെ എല്ലാ വീടുകളിലേക്കും ഓണത്തിനുള്ള പച്ചക്കറി എത്തി

എടപ്പാൾ: മലപ്പുറം വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് ജനകിയ കൂട്ടായ്മയാണ് വാർഡ് മെമ്പർ ഇ.എസ്.സുകുമാരൻ്റ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വാർഡിലെ എല്ലാ വിടുകളിലും എത്തിച്ചത്.


ജാതി മത വ്യത്യാസമില്ലാതെ  എല്ലാവരും ഒത്ത് ചേർന്ന്  ഒന്നര വർഷമായി ഇത്തരത്തിൽ ഓണം,പെരുന്നാൾ പോലുള്ള ആഘോഷങ്ങളിൽ ഭക്ഷ്യ കിറ്റുകൾ എത്തിക്കുന്നു.

പച്ചക്കറി കിറ്റിൻ്റെ വിതരണ ഉദ്ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എ.നജീബ് നിർവ്വഹിച്ചു.വാർഡ് മെമ്പർ ഇ.എസ്.സുകുമാരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിജയൻ പത്തായപറമ്പിൽ അധ്യക്ഷത വഹിച്ചു.ദാസൻ പന്തപ്പറമ്പിൽ ആദ്യകിറ്റ്  ഏറ്റുവാങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !