അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

 വാഷിങ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ന്യൂയോര്‍ക്കില്‍ യുഎന്‍ സമ്മേളനത്തിനിടെയാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്.


എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്ക ചര്‍ച്ചയായെന്നാണ് വിവരം. ഇന്ത്യ യുഎസ് വ്യാപാരകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കേന്ദ്ര മന്ത്രി പീയുഷ് ഗോയലും അമേരിക്കയിലെത്തിയിട്ടുണ്ട്.

ഇന്ത്യയ്‌ക്കെതിരെ യുഎസ് അധിക തീരുവ ചുമത്തിയതിന് ശേഷം ആദ്യമായാണ് ഇരു വിദേശകാര്യ മന്ത്രിമാരും കൂടിക്കാഴ്ച നടത്തുന്നത്. ഇത് ഇരു രാജ്യങ്ങളെയും ദോഷകരമായി ബാധിക്കുന്ന തീരുമാനമാണെന്ന് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യ യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുളള ശ്രമങ്ങളുടെ ഭാഗമാണ് കൂടിക്കാഴ്ച.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !