മയക്കുമരുന്ന് വിൽപ്പന നടത്തി : കുവൈറ്റിൽ ഇന്ത്യൻ പൗരനെയും ഫിലിപ്പീൻ സ്വദേശിനിയെയും അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയ പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പന നടത്തിയെന്ന കേസില്‍ ഇന്ത്യൻ പൗരനെയും ഫിലിപ്പീൻ സ്വദേശിനിയെയും അറസ്റ്റ് ചെയ്തു.


സാൽമിയ പൊലീസ് സ്റ്റേഷൻ സംഘം നടത്തിയ മിന്നൽ റെയ്ഡിലാണ് ഇന്ത്യൻ പൗരനും ഫിലിപ്പീൻ സ്വദേശിനിയും അറസ്റ്റിലായത്.രഹസ്യ വിവരത്തെ തുടർന്ന് പ്രാദേശിക പൊലീസ് സംഘങ്ങൾ നടത്തിയ പരിശോധനയിൽ ഇവരെ പിടികൂടുകയായിരുന്നു.

ഇവരിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. പ്രതികളെ തുടർനടപടികൾക്കായി ജനറൽ ഡിപ്പാർട്മെന്‍റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.

കുവൈത്തിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നടത്തുന്നവര്‍ക്കെതിരെയും നിയമം ലംഘിക്കുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !