കോർക്ക് സിറോ-മലബാർ കത്തോലിക്ക സഭാ സമൂഹത്തിന്റെ ചാപ്ളിയനായ ബഹുമാനപ്പെട്ട ജിൻസൺ കൊക്കണ്ടത്തിൽ അച്ചന്റെ പിതാവ് ദേവസ്യ കോക്കണ്ടത്തിൽ (89) നിര്യാതനായി

കോർക്ക്; സിറോ-മലബാർ കത്തോലിക്ക സഭാ സമൂഹത്തിന്റെ ചാപ്ളിയനായ ബഹുമാനപ്പെട്ട  ജിൻസൺ കൊക്കണ്ടത്തിൽ അച്ചന്റെ പിതാവ് ദേവസ്യ കോക്കണ്ടത്തിൽ (89) നിര്യാതനായി.

സി.സുജിറ്റ് SJC, റെനി, ബിജു, മേരിക്കുഞ്ഞ്, ജസീന്ത  എന്നിവരാണ് മറ്റു മക്കൾ. ഫ്രാൻസിസ്, സണ്ണി, സിസിലി, ഫിലോ എന്നിവരാണ് മരുമക്കൾ. ബഹു. സാന്റോ അമ്പലത്തറ അച്ചൻ മകളുടെ മകനും, ബഹു. സി. കാർമ്മല SJC പരേതന്റെ സഹോദരിയുമാണ്.

മൃത സംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് (12/09/2025) 3. 00 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് കത്തീഡ്രൽ ഇടവക സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.

നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ട പ്രിയ പിതാവിന്റെ നിര്യാണത്തിൽ സിറോ-മലബാർ കത്തോലിക്ക സഭാ സമൂഹം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുകയും ജിൽസൺ അച്ചന്റെയും മറ്റു കുടുംബാംഗങ്ങളുടെയും  ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !