നെടുവയൽ പൂവത്തോട് പള്ളി - പുളിക്കൽ പീടിക റോഡിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു

പൂവത്തോട് :മീനച്ചിൽ പഞ്ചായത്തിലെ നെടുവയൽ പൂവത്തോട് പള്ളി -  പുളിക്കൽ പീടിക റോഡിന്റെ ഉദ്ഘാടനം  മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി  പ്രകാരം 2024 2025 സാമ്പത്തിക വർഷത്തിൽ 15 ലക്ഷം രൂപയാണ് ഈ റോഡ് നിർമ്മാണത്തിന് വേണ്ടി  എംഎൽഎ അനുവദിച്ച് പണിപൂർത്തിയാക്കിയത്.


ഉദ്ഘാടന ചടങ്ങിൽ പൂവത്തോട് സെന്റ് തോമസ് പള്ളി വികാരി ഫാദർ ജേക്കബ് പുതിയ പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിൽ, വാർഡ് മെമ്പർ ലിസമ്മ ഷാജൻ,കെ സി നായർ,തങ്കച്ചൻ മുളങ്കുന്നം,  എം പി കൃഷ്ണൻ നായർ, എബി വാട്ടപ്പള്ളി, ഷാജൻ മണിയാകുപാറ,  റെജി തോമസ് തുരുത്തിയിൽ, വിൻസന്റ് കണ്ടത്തിൽ, ഡയസ് കെ സെബാസ്റ്റ്യൻ,  രാജു പാലക്കൽ, മാത്യു കക്കാനി, ബിജോയ് കാരുമുള്ളിൽ, ജോജോ ജോൺ, കിഷോർ, സാബു പൂവത്താനി തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !