ഓണം അവധി ഗോവയിൽ ആഘോഷിച്ച് ആലംകോടിൻ്റെ ഹരിത സേന

ആലംകോട് :  ഇത്തവണത്തെ ഓണം ഗോവയിൽ ആഘോഷിക്കുകയാണ് ആലംകോട് ഹരിത കർമ സേന.

മുൻപ് ബാഗ്ലൂരിലേക്ക് ഇവർ വിമാനയാത്ര നടത്തിയിരുന്നു. ആലംകോട് ഗ്രാമ പഞ്ചായത്തിൻ്റെ കീഴിൽ IRTC ഹരിത സഹായ സ്ഥാപനമായി പ്രവർത്തിക്കുന്ന  ഹരിത കർമ സേന 40 പേർ അടങ്ങുന്ന സംഘം ആണ് ഇപ്പോൾ ഗോവ സന്ദർശിച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !