ഏഞ്ചലീനാ ആർട്സ് & സ്പോർട്സ് ക്ലബ് നരിയങ്ങാനം സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഏറെ മികവുറ്റതും മനോഹരവുമായി...

തേവർപാടം : ക്ലബ്ബ് പ്രസിഡണ്ട് ഡിജു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ, ചിട്ടയായ പ്രവർത്തനവും നിറഞ്ഞ ജനപങ്കാളിത്തവും കൊണ്ട്, തേവർ പാടത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഏറെ ഭംഗിയായി നടന്നു.


കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധ തരം  മത്സരങ്ങൾ നടത്തി . കൂടാതെ, എല്ലാവർക്കും പായസം വിതരണവും ചെയ്തു . നാട്ടിലെ കലാകാരന്മാരെ അണിനിരത്തി ഗാനമേളയും ഉണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !