ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്:അധ്യാപകനെതിരെ കേസെടുത്തു

കൂറ്റനാട്: ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച്‌ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടെന്ന പരാതിയിൽ ആനക്കര മേലെഴിയം ഗവ. എൽ.പി. സ്കൂളിലെ അധ്യാപകനെതിരേ പൊലീസ് കേസെടുത്തു.

കൂറ്റനാട് തൊഴുക്കാട് സ്വദേശി കള്ളിവളപ്പിൽ കെ.വി. പ്രകാശി(46)നെതിരേയാണ് ചാലിശ്ശേരി പോലീസ് കേസെടുത്തത്.എസ്എൻഡിപി യോഗം കൂറ്റനാട് ശാഖാ സെക്രട്ടറി അപ്പു പൂക്കാട്ടിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.

അധ്യാപകനെതിരേ കോൺഗ്രസ് ആനക്കര മണ്ഡലം, കെഎസ്‌യു തൃത്താല മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തൃത്താല പൊലീസിനും സ്കൂൾ പ്രധാനാധ്യാപികയ്ക്കും വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും പരാതി നൽകിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !