കെ -ഡാറ്റ് അഭിരുചി പരിശീലനം സമാപിച്ചു

പാലാ:  പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിംഗ് സെൽ ആഭിമുഖ്യത്തിൽ  തിരുവനന്തപുരം ഇടുക്കി - കോട്ടയം ജില്ല കരിയർ ഗൈഡുമാർക്കുള്ള ത്രിദിന കെ-ഡാറ്റ് (കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്  പരിശീലനം) പാലാ അൽഫോൻസാ പാസ്റ്ററൽ സെൻ്ററിൽ സമാപിച്ചു.


പ്രാഥമിക ഘട്ടമായി വിവിധ സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾക്ക്‌ കെ-ഡാറ്റ് അഭിരുചി പരീക്ഷ നടത്തി.സി.ജി & എ സി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ.സി.എം അസീം,കോട്ടയം - ഇടുക്കി റീജിയണൽ ഡയറക്ടർ  ഡി.ഡി വിജി പി.എൻ  ,പാലാ സെൻ്റ്.

തോമസ് ബി.എഡ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ.റ്റി.സി  തങ്കച്ചൻ മുഖ്യ പ്രഭാഷണം നടത്തി.കോട്ടയം ,ഇടുക്കി ജില്ലകളിലെ കരിയർ ഗൈസുമാർക്ക്  നൽകുന്ന  കെ-ഡാറ്റ്   പരിശീലനത്തിൽ 40 അംഗങ്ങൾ  പങ്കെടുത്തു.

ജില്ലാ കോ-ഓർഡിനേറ്റർ മിനി ദാസ്,കടത്തുരുത്തി ഉപജില്ലാ  കോ-ഓർഡിനേറ്റർ  ജ്യോതി പി.നായർ, കരിയർ വിദഗ്ധരായ കബീർ പരപ്പോയിൽ, ജ്യോതിഷ്കുമാർ ബി , ശുഭ ,ഷാജി സി.എം,ജെയിംസ് സെബാസ്റ്റ്യൻ, എന്നിവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !