മേഘവിസ്ഫോടനം ചതിച്ചു : പരീക്ഷയ്ക്കായി ഹെലികോപ്റ്ററിൽ പറന്നെത്തി വിദ്യാർഥികൾ

ഡെറാഡൂൺ: മേഘവിസ്‌ഫോടനത്തെ തുടർന്ന് എത്തിചേരാൻ ബുദ്ധിമുട്ട് നേരിട്ട് കോളേജിലേക്ക് പരീക്ഷയ്ക്കായി ഹെലികോപ്റ്ററിൽ പറന്നെത്തി വിദ്യാർഥികൾ.


ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലാണ് സംഭവം. പ്രളയത്തെ തുടർന്ന് ഈ മേഖലയിലെ റോഡുകൾ പൂർണമായി തകർന്നിരുന്നു.

ഇതിനെ തുടർന്നാണ് ഇവിടെയുള്ള ബിഎഡ് കോളേജിൽ പഠിക്കുന്ന നാല് വിദ്യാർഥികൾ ഹെലികോപ്റ്ററിൽ കൃത്യസമയത്ത് പരീക്ഷ ഹാളിൽ എത്തിചേർന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !