കുരിയച്ചിറ യുണൈറ്റഡ് ഡെവലപ്‌മെന്റ് അസോസിയേഷൻ ഓണം ആഘോഷിച്ചു

കുരിയച്ചിറ യുണൈറ്റഡ് ഡെവലപ്‌മെന്റ് അസോസിയേഷൻ ഓണം ആഘോഷിച്ചു

കുരിയച്ചിറ: കുരിയച്ചിറ യുണൈറ്റഡ് ഡെവലപ്‌മെന്റ് അസോസിയേഷൻ (കുട ) ഓണം ആഘോഷിച്ചു.ജനറൽ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി സ്വാഗതം ആശംസിച്ചു.

പ്രസിഡണ്ട് സൈമൺ വടക്കേത്തല  ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.ആഘോഷങ്ങളിൽ കുട ബോർഡ് ഡയറക്റ്റർമാരും,അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

വിവിധ മത്സരങ്ങളും കലാപരിപാടികളും സമ്മാനദാനവും ഓണസദ്യയും നടന്നു.ആഘോഷ കമ്മിറ്റി കൺവീനർ പോൾ ചാലിശ്ശേരി നന്ദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !