ടിടിഇ ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടു : മലപ്പുറത്ത്‌ ഓടുന്ന ട്രെയിനില്‍ നിന്ന് ശീതളപാനീയ കച്ചവടക്കാരന്‍ എടുത്തു ചാടി

മലപ്പുറം : മലപ്പുറം താനൂരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ശീതളപാനീയ കച്ചവടക്കാരന്‍ എടുത്തു ചാടി.


ടിടിഇ ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കച്ചവടക്കാരനായ താനൂര്‍ പാണ്ടിമുറ്റം സ്വദേശി അഷ്‌കര്‍ എടുത്തു ചാടിയത്. നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ താനൂര്‍ ചിറക്കല്‍ ഓവുപാലത്തിനു സമീപത്തു നിന്നും പരിക്കുകളോടെ ഇയാളെ കണ്ടെത്തി.

എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് മലപ്പുറം താനൂരില്‍ എത്തിയപ്പോഴാണ് വേഗത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് ചാടിയത്. താനൂര്‍ പാണ്ടിമുറ്റം സ്വദേശി അഷ്‌ക്കറിനെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

നടപടി എടുക്കുമെന്ന് അറിയിച്ച് ടി.ടി.ഇ പിന്തുടര്‍ന്നപ്പോള്‍ അഷ്‌റഫ് എടുത്തു ചാടുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ താനൂര്‍ ചിറക്കല്‍ ഓവുപാലത്തിനു സമീപത്തു നിന്നാണ് കണ്ടെത്തിയത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !