കെ.എം.പി. യു ഐ.ഡി കാർഡ് വിതരണം ശനിയാഴ്ച

കെ.എം.പി. യു ഐ.ഡി കാർഡ് വിതരണം ശനിയാഴ്ച

തൃത്താല : പത്ര ദൃശ്യ ഓൺലൈൻ മാധ്യമ രംഗത്തെ സ്വതന്ത്ര ട്രേഡ് യൂണിയൻ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ എം പി യു )തൃത്താല മേഖല ഐഡി കാർഡ് വിതരണവും മേഖല കൺവെൻഷനും ശനിയാഴ്ച നടക്കും.


രാവിലെ 11 ന്  കൂറ്റനാട് പ്രസ് ക്ലബ്ബ് ഹാളിൽ  നടക്കുന്ന ഐ.ഡി കാർഡ് വിതരണം ഷൊർണൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്  ആർ മനോജ്കുമാർ ഉദ്ഘാടനം ചെയ്യും.

സിപിഐഎം തൃത്താല ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ് മാസ്റ്റർ  , കെപിസിസി നിർവാഹക സമിതി അംഗം സി വി ബാലചന്ദ്രൻ , ബിജെപി കപ്പൂർ മണ്ഡലം പ്രസിഡൻറ് ദിനേശൻ അറവക്കാട് , കെ എം പി യു  സംസ്ഥാന- ജില്ലാ നേതാക്കൾ എന്നിവർ  പങ്കെടുക്കും തുടർന്ന് നടക്കുന്ന  മേഖല കൺവെൻഷനിൽ  പ്രവർത്തന റിപ്പോർട്ട് , ചർച്ച , പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ എന്നിവ നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !