അബോധാവസ്ഥയില്‍ കണ്ടെത്തിയ അയര്‍ലണ്ട് മലയാളിയ്ക്ക് ദാരുണാന്ത്യം

അബോധാവസ്ഥയില്‍ കണ്ടെത്തിയ അയര്‍ലണ്ട് മലയാളിയ്ക്ക് ദാരുണാന്ത്യം

അയര്‍ലണ്ടില്‍ കൗണ്ടി ഡബ്ലിനില്‍ കാരിക്കാമൈൻസില്‍ താമസിക്കുന്ന  ശ്രീകാന്ത് സോമനാഥൻ (52)നെ കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു വെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ശ്രീകാന്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു . കുറെ നാളുകളായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു ശ്രീകാന്ത്. ഇവര്‍ക്ക്‌ ഒരു മകനാണ് ഉള്ളത്.

Supervalu വിലെ ജീവനക്കാരൻ ആയിരുന്നു. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെട്ടയുള്ള നിയമ നടപടികൾ പൂർത്തിയാക്കി ശ്രീകാന്തിന്റെ സംസ്കാര ചടങ്ങുകള്‍ അയർലണ്ടിൽ തന്നെ നടക്കും.

പന്തളം കുരമ്പാല ചിത്രയിൽ പരേതനായ സോമനാഥന്റേയും ശകുന്തളയുടെയും  മകനാണ് ശ്രീകാന്ത്. സഹോദരൻ - ശ്രീജിത്ത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !