ഐറിഷ് മലയാളി പെണ്‍കുട്ടി സാന്താ മരിയ തമ്പിയെ കാണാതായി

അയര്‍ലണ്ടില്‍ കൗണ്ടി വാട്ടർഫോർഡിൽ നിന്ന് ഐറിഷ് മലയാളി പെണ്‍കുട്ടി സാന്താ മരിയ തമ്പി (20) യെ ഇന്ന് രാവിലെ മുതല്‍ കാണാതായി. 

ഇന്ന്‌ അയര്‍ലണ്ട് സമയം രാവിലെ 6.15 ഓടെ വീടിനടുത്ത് നടക്കാൻ പോയ സാന്തയെ പിന്നീട് കാണാതാവുകയായിരുന്നു എന്ന് അയര്‍ലണ്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സാന്ത ഡബ്ലിനിൽ ഫാർമസി പഠിക്കുകയും വാട്ടർഫോർഡിലെ ഒരു ഹോട്ടലിൽ പാർട്ട് ടൈം ജോലി ചെയ്യുകയും ചെയ്യുന്നു. 

അയര്‍ലണ്ടില്‍ സാന്തയെ കണ്ടത്താൻ ഐറിഷ് പോലീസും (ഗാര്‍ഡ) കുടുംബവും വിവിധ ഇന്ത്യന്‍ കമ്യൂണിറ്റികളും തിരച്ചിൽ തുടരുന്നു. 

സാന്തയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള ഗാർഡ സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ഉടൻ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു: 

  • 0894602032
  • 0894939039 
  • 0874125295

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !